bahrainvartha-official-logo
Search
Close this search box.

ഓണാ​ഘോഷത്തിൽ പങ്കാളിയായി ശൈഖ്​ നാസർ ബിൻ ഹമദ്

shaikh nasser

മനാമ: ഹ​മ​ദ്​ രാ​ജാ​വിൻറെ യു​വ​ജ​ന-​കാ​യി​ക കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​തി​നി​ധി​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ ശൈ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ്​ അൽ ഖ​ലീ​ഫ പ്ര​വാ​സി മലയാളി സ​മൂ​ഹ​ത്തോ​ടൊ​പ്പം ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​യാ​യി. ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതിൻറെ ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇത്രയും അധികം പിന്തുണ നൽകുന്ന ജീവനക്കാരുള്ളത് ഭാഗ്യമാണെന്ന് ശൈഖ് നാസർ പറഞ്ഞു. ഓ​ണ​സ്സ​ദ്യ​യി​ൽ പ​ങ്കു​കൊ​ണ്ട അ​ദ്ദേ​ഹം എല്ലാവര്ക്കും ഓ​ണാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്​​തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!