bahrainvartha-official-logo
Search
Close this search box.

ആരോഗ്യ മേഖലയിലെ സഹകരണം; ബഹ്റൈനും ഇസ്രായേലും ചർച്ച നടത്തി

New Project - 2021-08-31T031014.981

മനാമ: ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ൻ​ത്​ സഈ​ദ്​ അ​സ്സാ​ലി​ഹ്​ ബ​ഹ്​​റൈ​നി​ലെ ഇ​സ്രാ​യേ​ൽ ഷ​ർ​ഷെ ദ​ഫെ ഐറ്റെ ടാ​ഗ്​​ന​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ടാഗ്നറുടെ ശ്രമങ്ങളെ അസാലിഹ് പ്രശംസിച്ചു. പ​ര​സ്​​പ​ര താ​ൽ​പ​ര്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ദൃ​ഢ​മാ​ക്കു​ന്ന​തി​െൻറ പ്രാ​ധാ​ന്യ​വും അ​വ​ർ എ​ടു​ത്തു​പ​റ​ഞ്ഞു.

ധാരണാപത്രങ്ങളിലൂടെ സഹകരണം വികസിപ്പിക്കുന്നതിനും ആരോഗ്യ മേഖലയിലെ പരസ്പര പിന്തുണയ്ക്ക് സംഭാവന നൽകാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാന്യത്തെ കുറിച്ച് ഇസ്രായേലി നയതന്ത്രജ്ഞൻ ചർച്ചയിൽ ഊന്നിപ്പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!