സമസ്ത ബഹ്റൈന്‍ ‘അൽ ഫിത്വ് റ-2019’ ത്രൈമാസ കാമ്പയിൻ സ്വാഗത സംഘം രൂപീകരിച്ചു 

മനാമ: സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന   ത്രൈമാസ കാന്പയിന്‍ ‘അല്‍ ഫിത്വ് റ”യുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹികള്‍

മുഖ്യ രക്ഷാധികാരി : സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ
ചെയർമാൻ : SM .അബ്ദുൽ വാഹിദ്.
വൈസ് ചെയർമാൻ :
വി.കെ.കുഞ്ഞഹമദ് ഹാജി, ഖാസിം റഹ് മാനി, നാസർ ഹാജി, സുബൈർ, ആശിഖ് തങ്ങൾ.

ജനറൽ കൺവീനർ : അശ്റഫ് അൻവരി
ജോ: കൺവീനർമാര്‍: സജീർ പന്തക്കൽ, അബ്ദുൽ ഗഫൂർ, അൽ വാലി, എ.പി. ഫൈസൽ, ജാഫർ കോയ്യോട്, ട്രഷറർ: അബ്ദുറസ്സാഖ്.

ഫൈനാൻസ് ടീം: ശംസു പാനൂർ, നൗശാദ് റീഗൽ

പ്രോഗ്രാം കൺവീനർമാർ : ഹാഫിള് ശറഫുദ്ദീൻ, റബീഹ് ഫൈസി., ശഹീർ കാട്ടാമ്പള്ളി, കളത്തിൽ മുസ്തഫ.
മീഡിയ & പബ്ലിസിറ്റി- അബ്ദുൽ മജീദ്, ഉബൈദുല്ല റഹ് മാനി,
വേദി : റഊഫ് കണ്ണൂർ, ശബീറലി, ജസീർ വാരം, സലീം മാർക്കറ്റ്.

ഇഫ്ത്താർ സജ്ജീകരണം- നവാസ് കുണ്ടറ, മുഹമ്മദ് മോനു, റിയാസ്, ശാനവാസ്, ഉമൈർ, അബ്ദുല്ല കാസർകോട്, ഹനീഫ് കാസർകോട്, സിറാജ് തലശ്ശേരി, ഇസ്മായിൽ കാഞ്ഞങ്ങാട്, അബ്ദുൽ ബാരി, സുലൈമാൻ പറവൂർ, അബ്ദുസ്സമദ് വയനാട്.

ഇസ്ലാമിലെ പവിത്ര മാസങ്ങളായ റജബ്, ശഅ്ബാന്‍, റമദാന്‍ മാസങ്ങളെ ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ്  അൽ ഫിത്വ് റ എന്ന പേരില്‍ ത്രൈമാസ കാമ്പയിൻ ആചരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-33049112, 35107554 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.