ഐ.​വൈ.​സി.​സി ബ​ഹ്​​റൈൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഐ .​വൈ.​സി.​സി ബ​ഹ്​​റൈ​നും ബി.​എം.​സി ഗ്ലോ​ബ​ൽ ലൈ​വും ചേ​ർ​ന്ന് ‘ഓ​ണ​നി​ലാ​വ്’ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ​ഐ.​വൈ.​സി.​സി ക​ലാ​വേ​ദി നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഐ.​വൈ.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​ വി​ൻ​സു കൂ​ത്ത​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. പ്ര​സി​ഡ​ൻ​റ്​ അ​ന​സ് റ​ഹിം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സ്​​കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, ഐ​മാ​ക്ക് മീ​ഡി​യ സി​റ്റി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ഐ.​വൈ.​സി.​സി ആ​ർ​ട്​​സ്​ വി​ങ് ക​ൺ​വീ​ന​ർ ഷം​സീ​ർ വ​ട​ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് സാ​നി സ്വാ​ഗ​ത​വും നി​തീ​ഷ് ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.