bahrainvartha-official-logo
Search
Close this search box.

ബ​ഹ്​​റൈ​ൻ ന​വ​കേ​ര​ള ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

WhatsApp Image 2021-10-11 at 1.29.42 AM (1)

മ​നാ​മ: ബ​ഹ്​​റൈ​ൻ ന​വ​കേ​ര​ള ബ​ഹ്​​റൈ​ൻ മീ​ഡി​യ സി​റ്റി​യു​മാ​യി ചേ​ർ​ന്ന് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പാ​യ​സ മ​ത്സ​രം, പൂ​ക്ക​ളംബ​ഹ്​​റൈ​ൻ ന​വ​കേ​ര​ള ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യോ​ടെ​യാ​ണ്​ ഒാ​ണാ​ഘോ​ഷം ന​ട​ത്തി​യ​ത്. സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. സി.​പി.​ഐ കേ​ന്ദ്ര ക​ൺ​ട്രോ​ൾ ക​മീ​ഷ​ൻ അം​ഗം പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, ബി​നോ​യ് വി​ശ്വം എം.​പി, മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, ചി​ഞ്ചു റാ​ണി, ജി.​ആ​ർ. അ​നി​ൽ, പി. ​പ്ര​സാ​ദ് ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, സി.​പി.​ഐ നേ​താ​ക്ക​ളാ​യ സ​ത്യ​ൻ മൊ​കേ​രി, പി.​പി. സു​നീ​ർ, പ്ര​മു​ഖ സി​നി​മാ സീ​രി​യ​ൽ ന​ട​ൻ ജ​യ​ൻ ചേ​ർ​ത്ത​ല, ഡോ. ​ഫ​മീ​ൽ ഏ​റാ​ണി​ക്ക​ൽ (അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ൽ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ബ​ഹ്​​റൈ​ൻ ന​വ​കേ​ര​ള പ്ര​സി​ഡ​ൻ​റ്​ ഇ.​ടി ച​ന്ദ്ര​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പൊ​തു പ​രി​പാ​ടി​യി​ൽ ലോ​ക കേ​ര​ള സ​ഭാ​ഗം ബി​ജു മ​ല​യി​ൽ, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജേ​ക്ക​ബ് മാ​ത്യു, എ​ൻ.​കെ. ജ​യ​ൻ, അ​സീ​സ് ഏ​ഴാം​കു​ളം, ശ്രീ​ജി​ത്ത് മൊ​കേ​രി, പ്ര​വീ​ൺ, ര​ജീ​ഷ്, എം.​സി. പ​വി​ത്ര​ൻ, സു​നി​ൽ ദാ​സ്, രാ​മ​ത്ത് ഹ​രി​ദാ​സ്, ബി​ജു ജോ​ൺ, എ.​കെ സു​ഹൈ​ൽ, അ​ജ​യ​കു​മാ​ർ, ല​സി​ത ജ​യ​ൻ, ജി​ഷ ശ്രീ​ജി​ത്ത്, ഷി​ദ പ്ര​വീ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കോ​ഓ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി ഷാ​ജി മൂ​ത​ല സ്വാ​ഗ​ത​വും കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി റൈ​സ​ൺ വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!