ഹോപ്​ ബഹ്‌റൈൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

rak_11zon
മ​നാ​മ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​പ്​ ബ​ഹ്‌​റൈ​ൻ ര​ക്ത​ദാ​ന​ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​നി​യ ബ്ല​ഡ് ബാ​ങ്കി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ 120 പേ​ർ പ​ങ്കെ​ടു​ത്തു. പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക്​ കിം​സ് ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെൻറ​ർ സ്‌​പോ​ൺ​സ​ർ ചെ​യ്‌​ത പ്രി​വി​ലേ​ജ് കാ​ർ​ഡ്, അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ അ​ന​സ് ബ​ഷീ​റി​ൽ നി​ന്ന്​ ഹോ​പ്​ ര​ക്ഷാ​ധി​കാ​രി ഷ​ബീ​ർ മാ​ഹി ഏ​റ്റു​വാ​ങ്ങി. മ​റ്റ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കെ.​ആ​ർ. നാ​യ​ർ, അ​ശോ​ക​ൻ താ​മ​ര​ക്കു​ളം എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!