bahrainvartha-official-logo
Search
Close this search box.

എ​ൻ.​ഇ.​സി റെ​മി​റ്റ് ഗ്രാൻഡ് പ്ര​മോ​ഷ​ൻ: നാലാമത്തെ ആ​ഴ്ച​യി​ലെ വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

received_1541212186279470

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​മാ​യ എ​ൻ.​ഇ.​സി റെ​മി​റ്റ്​ ന​ട​ത്തി​യ ഗ്രാ​ൻ​ഡ് പ്ര​മോ​ഷ​െൻറ നാലാമ​ത്തെ ആ​ഴ്ച​യി​ലെ വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. എ​ല്ലാ ഞാ​യ​റാ​ഴ്​​ക​ളി​ലും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ മൂ​ന്നു വി​ജ​യി​ക​ളെ​യാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഡി​സം​ബ​ർ 31 വ​രെ പ​ണ​മ​യ​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. എ​ൻ.​ഇ.​സി റെ​മി​റ്റ്​ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ, www.necremit.com വെ​ബ്​​സൈ​റ്റ്, എ​സ്.​ടി.​സി പേ, ​സ​ദാ​ദ്​ എ​ന്നി​വ വ​ഴി വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ളാ​ണ്​ പ​രി​ഗ​ണി​ക്കു​ക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!