bahrainvartha-official-logo
Search
Close this search box.

ക്ര​മി​ന​ൽ കേ​സു​ക​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വ്

1390546-criminal-case-500x500_11zon
മ​നാ​മ:

രാ​ജ്യ​ത്ത് ക്ര​മി​ന​ൽ കേ​സു​ക​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി അ​റ്റോ​ർ​ണി ജ​ന​റ​ൽ ഡോ ​അ​ലി അ​ൽ ബു​വൈ​നൈ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ മോ​ഷ​ണം മു​ത​ൽ തീ​വ്ര​വാ​ദം വ​രെ​യു​ള്ള ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ 41 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വു​ണ്ട്.

പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നി​ലെ ക്രി​മി​ന​ൽ കേ​സു​ക​ൾ 2020ൽ 65,969 ​ആ​യി​രു​ന്ന​ത് ക​ഴി​ഞ്ഞ വ​ർ​ഷം 45,757 ആ​യി. ബ​ഹ്റൈ​ൻ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യ ഇ​ട​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!