bahrainvartha-official-logo
Search
Close this search box.

പൊതുസ്ഥലത്ത് മദ്യപിക്കുന്നവരിൽ നിന്നും കർശന പിഴ ഈടാക്കണമെന്ന് കൗൺസിലർ

New Project - 2022-02-27T125856.398

മനാമ:

പൊതുസ്ഥലത്ത് കുടുംബങ്ങളുടെയും കുട്ടികളുടെയും മുൻപിൽ വെച്ച് മദ്യം കഴിക്കുന്നത് പിടിക്കപ്പെടുന്ന ആളുകളിൽ നിന്ന് കർശന പിഴ ഈടാക്കണമെന്ന് കൗൺസിലർ. പൊതുസ്ഥലത്ത് മദ്യം കഴിക്കുന്നത് നിരോധിക്കുന്നതിനുള്ള നിർദ്ദേശം മുഹറഖ് മുനിസിപ്പൽ കൗൺസിൽ ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ്, ലെജിസ്ലേറ്റീവ് കമ്മിറ്റി അംഗം ബാസെം അൽ മജ്ദാമി അവതരിപ്പിച്ചു. എന്നിരുന്നാലും, വിമാനത്താവളത്തിലെ വിശ്രമമുറികൾ, ലൈസൻസുള്ള ഹോട്ടലുകളിലെ ഇൻഡോർ സൗകര്യങ്ങൾ, റെസ്റ്റോറന്റുകൾ, ബാറുകൾ തുടങ്ങിയവ നിരോധനത്തിൽ ഉൾപ്പെടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!