bahrainvartha-official-logo
Search
Close this search box.

വിവാഹത്തിനു മുമ്പ് കൗൺസിലിംഗ് വേണമെന്ന നിര്‍ദേശം അവതരിപ്പിച്ച് എംപിമാർ

pre marital counselling

മനാമ:

വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ വിവാഹ കരാറിൽ ഒപ്പിടുന്നതിന് മുൻപ് കൗൺസിലിംഗ് സെഷനുകളിൽ പങ്കെടുക്കണമെന്ന് അഞ്ച് എംപിമാർ പാർലമെന്റിൽ നിർദേശം അവതരിപ്പിച്ചു. ഇതിനായി സാമ്പത്തിക കാര്യ സമിതി വൈസ് ചെയർമാൻ അഹമ്മദ് അൽ അമീറിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ വോട്ടെടുപ്പ് നടത്താൻ ഒരുങ്ങുകയാണ്. ദമ്പതികൾക്ക് നിർബന്ധിത കോഴ്സുകൾ നൽകുന്ന ഒരു പുതിയ കേന്ദ്രം സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേന്ദ്രം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനും നീതിന്യായ, ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ് മന്ത്രാലയത്തിനും കീഴിലായിരിക്കനാമെന്നും കേന്ദ്രത്തിലെ സമയവും വിഷയങ്ങളും കോഴ്സുകളും സർക്കാർ നിശ്ചയിക്കനാമെന്നും നിർദേശത്തിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!