bahrainvartha-official-logo
Search
Close this search box.

ജി സി സി സൈബർ സുരക്ഷ ​ഫോറത്തിൽ ബഹ്​റൈൻ പങ്കാളിയായി

New Project - 2022-03-06T224658.116

മ​നാ​മ: ജി.​സി.​സി സൈ​ബ​ർ സു​ര​ക്ഷ ​ഫോ​റ​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി. നാ​ഷ​ന​ൽ സെ​ന്‍റ​ർ ഫോ​ർ സൈ​ബ​ർ സെ​ക്യൂ​രി​റ്റി​യാ​ണ് ​ബ​ഹ്​​റൈ​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്. ദു​ബൈ എ​ക്​​സ്​​പോ ​വേ​ദി​യി​ൽ ന​ട​ന്ന​ ഫോ​റ​ത്തി​ൽ സൈ​ബ​ർ സു​ര​ക്ഷ​ക്ക്​ നേ​രെ​യു​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും അ​തി​ൽ പൊ​തു​വാ​യി സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ന​ട​ന്നു. സൈ​ബ​ർ സ്​​പേ​സ്​ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ഇ​ന്ന്​ എ​ല്ലാ ഇ​ട​പാ​ടു​ക​ളും ന​ട​ക്കു​ന്ന​ത്. അ​തി​നാ​ൽ അ​തി​ന്‍റെ സു​ര​ക്ഷ വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നും ​ഫോ​റം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​വി​ധ രാ​ജ്യ​ങ്ങ​ൾ സൈ​ബ​ർ സു​ര​ക്ഷ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ പ്ര​തി​നി​ധി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!