bahrainvartha-official-logo
Search
Close this search box.

പ​ഠ​ന​ത്തി​ൽ മി​ക​വു​പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾക്ക് പാക്‌ട് ബഹ്‌റൈൻറെ ആദരം

WhatsApp Image 2022-03-20 at 10.45.35 AM

മ​നാ​മ: പ​ഠ​ന​ത്തി​ൽ മി​ക​വു​പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ പാ​ല​ക്കാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ തി​യ​റ്റ​ർ (പാ​ക്ട്) ആ​ദ​രി​ച്ചു. ബാ​ങ്​ സാ​ങ് താ​യ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ പ​മ്പാ​വാ​സ​ൻ നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി. ഇ​ന്ത്യ​ൻ സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ന​ന്ദ് ആ​ർ. നാ​യ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

10, 12 ക്ലാ​സു​ക​ളി​ൽ മി​ക​ച്ച വി​ജ​യം​നേ​ടി​യ 20 കു​ട്ടി​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്. കു​ട്ടി​ക​ൾ സ​മൂ​ഹ​ത്തോ​ട് ക​ട​പ്പാ​ടു​ള്ള ന​ല്ല പൗ​ര​ന്മാ​രാ​യി വ​ള​രാ​നാ​ണു ശ്ര​മി​ക്കേ​ണ്ട​തെ​ന്ന്​ പ​മ്പാ​വാ​സ​ൻ നാ​യ​ർ ഓ​ർ​മ​പ്പെ​ടു​ത്തി. കു​ട്ടി​ക​ൾ ത​ങ്ങ​ൾ​ക്ക്​ ഇ​ഷ്ട​മു​ള്ള മേ​ഖ​ല സ്വ​യം തെ​ര​ഞ്ഞെ​ടു​ത്ത്​ അ​തി​ൽ വൈ​ഭ​വ​മു​ള്ള​വ​രാ​യി തീ​ര​ണ​മെ​ന്ന്​ ആ​ന​ന്ദ് നാ​യ​ർ പ​റ​ഞ്ഞു.

ബ​ഹ്​​റൈ​നി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച ശ്രീ​ദ​ക്ഷ സു​നി​ലി​നെ​യും നേ​ഹ ജ​ഗ​ദീ​ഷി​നെ​യും ജി.​ജി ഓ​ട്ടോ, ഫ്യൂ​ച്ച​ർ ആ​ലി​യ ബി​ൽ​ഡേ​ഴ്സ് ആ​ൻ​ഡ്​ പ്രോ​പ​ർ​ട്ടീ​സ് ചെ​യ​ർ​മാ​ൻ ര​വി​കു​മാ​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന മെം​ബേ​ഴ്​​സ് നെ​റ്റി​ൽ പാ​ക്ട് അം​ഗ​ങ്ങ​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!