സൗദി അറേബ്യയിൽ മാസപ്പിറവി കണ്ടു; നാളെ ഏപ്രിൽ 2 മുതൽ റംസാൻ വ്രതാരംഭം

വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം കുറിക്കുന്ന ചന്ദ്രക്കല സൗദി അറേബ്യയിൽ ദർശിച്ചതായി അധികൃതർ അറിയിച്ചു.

റമദാനിലെ ആദ്യ ദിവസം നാളെ 2022 ഏപ്രിൽ 2 ശനിയാഴ്ച്ച ആചരിക്കുമെന്ന് സൗദി ചന്ദ്രക്കാഴ്ച സമിതി അറിയിച്ചു.