ഹെൽത്ത് സെന്ററുകൾ മുഖേന കോവിഡ് വാക്‌സിൻ സ്വീകരിക്കാം; ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരോഗ്യ മന്ത്രാലയം

New Project - 2022-04-11T143404.824

മ​നാ​മ: കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ൻ ല​ഭി​ക്കു​ന്ന ഹെ​ൽ​ത്ത്​ സെ​ന്‍റ​റു​ക​ളു​ടെ ലി​സ്റ്റ്​ ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ചു. ശൈ​ഖ്​ സ​ൽ​മാ​ൻ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ബ​ഹ്​​റൈ​ൻ നാ​ഷ​ന​ൽ ​ബാ​ങ്ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ അ​റാ​ദ്, ജോ​വ്​ ആ​ൻ​ഡ്​ അ​സ്​​ക​ർ ക്ലി​നി​ക്, ഇ​ബ്​​നു സീ​ന ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ബു​ദ​യ്യ കോ​സ്റ്റ്​ ​ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, സ​ല്ലാ​ഖ്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും സി​നോ​ഫാം വാ​ക്​​സി​ൻ ല​ഭി​ക്കും.

ഹ​മ​ദ്​ കാ​നൂ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, മു​ഹ​മ്മ​ദ്​ ജാ​സിം കാ​നൂ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ശൈ​ഖ്​ സ​ബാ​ഹ്​ സാ​ലിം ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ബി.​ബി.​കെ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ ഹി​ദ്ദ്, ബി​ലാ​ദു​ൽ ഖ​ദീം ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, സി​ത്ര ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ശൈ​ഖ്​ ജാ​ബി​ർ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ബ​ഹ്​​റൈ​ൻ നാ​ഷ​ന​ൽ ബാ​ങ്ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ ദേ​ർ, ഹ​മ​ദ്​ ടൗ​ൺ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ഈ​സ ടൗ​ൺ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ഹൂ​റ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, അ​ഹ്​​മ​ദ്​ അ​ലി കാ​നൂ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫൈ​സ​ർ, സ്​​പു​ട്​​നി​ക്​​ തു​ട​ങ്ങി​യ വാ​ക്​​സി​നു​ക​ൾ ല​ഭി​ക്കും.

അ​ഞ്ച്​ മു​ത​ൽ 11 വ​യ​സ്സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ സി​ത്ര മാ​ളി​ലെ വാ​ക്​​സി​ൻ സെ​ന്‍റ​റി​ൽ മാ​ത്ര​മാ​ണ്​ ല​ഭി​ക്കു​ക. ജി​ദ്​ ഹ​ഫ്​​സ്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ൽ സ്​​പു​ട്​​നി​ക്​ മാ​ത്ര​മാ​ണ്​ ല​ഭി​ക്കു​ക. കോ​വി​ഡ്​ വാ​ക്സി​നും ബൂ​സ്റ്റ​ർ ഡോ​സു​ക​ളും ഈ ​ഹെ​ൽ​ത്ത്​ സെ​ന്‍റ​റു​ക​ളി​ൽ മു​ൻ​കൂ​ട്ടി​യു​ള്ള അ​പ്പോ​യ​ൻ​​മെ​ന്‍റ്​ ഇ​ല്ലാ​തെ ല​ഭ്യ​മാ​വും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!