Tag: Bahrain Covid Vaccine
ലഭ്യമായ വാക്സിനുകൾ എത്രയും വേഗം സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം
മനാമ: കോവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളും താമസക്കാരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു പ്രത്യേക വാക്സിൻ തന്നെ ലഭിക്കുന്നത് വരെ കാത്തിരിക്കരുതെന്നും, ലഭ്യമായ...
ബഹ്റൈനിലെത്തുന്ന വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഈദുൽ ഫിത്വർ ദിനം മുതല്‍ കോവിഡ് ടെസ്റ്റ് വേണ്ട,...
മനാമ: ബഹ്റൈനിലേക്ക് വരുന്ന വാക്സിന് സ്വീകരിച്ച യാത്രക്കാര്‍ക്ക് ഈദ് ദിനം മുതല്‍ കോവിഡ് പിസിആര്‍ പരിശോധന ഒഴിവാക്കിയതായി നാഷണൽ മെഡിക്കല്‍ ടാസ്ക് ഫോഴ്സ് അറിയിച്ചു. കോവിഡ് മുക്തരായവർക്കും ടെസ്റ്റിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്. ഇവർ...
വാക്സിൻ സ്വീകരിച്ച ജയിൽ തടവുകാരുടെ കുടുംബങ്ങൾക്ക് സന്ദർശനാനുമതി ഒരുക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് റീഫോർമേഷൻ...
മനാമ: വാക്സിനേഷൻ സ്വീകരിച്ച കുടുംബാംഗങ്ങൾക്ക് മാത്രമേ തടവുകാരെ കാണാൻ അനുമതിയുള്ളു. സന്ദർശനത്തിന് എത്തുന്നവർ കോവിഡ് പരിശോധനയും നടത്തിയിരിക്കണം. ജയിൽ തടവുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാനാണ് നടപടി.
കുടുംബാംഗങ്ങൾ സന്ദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ റീഫോർമേഷൻ...
കൊവിഡ് വാക്സിനെ കുറിച്ച് തെറ്റായ അഭ്യൂഹങ്ങൾ പരത്തരുതെന്ന് അധികൃതർ
മനാമ: കൊവിഡ് വാക്സിൻ സ്വീകരിക്കാത്തവരിലാണ് ഇപ്പോഴും വൈറസ് ബാധ ഉണ്ടാക്കുന്നതെന്നും വാക്സിനെ കുറിച്ചുള്ള തെറ്റായ അഭ്യൂഹങ്ങൾ പരത്തരുത് എന്ന്നാഷണൽ ടാസ്ക് ഫോഴ്സ് മോണിറ്ററിംഗ് കമ്മിറ്റി ഹെഡ് ലെഫ്റ്റനന്റ് കേണൽ ഡോക്ടർ മനാഫ് ഖഹ്താനി...
സിനോഫാം, സ്പുട്നിക് വാക്സിനുകൾക്കു വെയ്റ്റിംഗ് ലിസ്റ്റുകളില്ല; കൊവിഡ്-19 വാക്സിൻ എടുക്കാനുള്ള ആഹ്വാനം ആവർത്തിച്ച് ആരോഗ്യ...
മനാമ: കൂട്ടായ പ്രതിരോധശേഷി കൈവരിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനുമായി കൊവിഡ് 19 വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ബഹ്റൈൻ രാജ്യത്തിലെ പൗരന്മാരോടും പ്രവാസികളോടും വീണ്ടും ആവശ്യപ്പെട്ടു. മാർച്ച് 26 വരെ നടത്തിയ സ്ഥിതിവിവരക്കണക്കുകൾ...
ബഹ്റൈനിൽ ലഭ്യമായ വാക്സിനുകൾ എല്ലാം കാര്യക്ഷമം; കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ഇനിയും വൈകരുതെന്ന്...
മനാമ: കൊറോണ വൈറസ്സിനെതിരെ ബഹ്റൈനിൽ നൽകിയിട്ടുള്ള വാക്സിനുകൾ എല്ലാം തന്നെ കാര്യക്ഷമമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് കൺസൾട്ടന്റും ഇമ്യൂണൈസേഷൻ ഗ്രൂപ്പ് മേധാവിയുമായ ഡോ. ബസ്മ അൽ സഫർ പറഞ്ഞു. ബഹ്റൈൻ ഇതുവരെ, സിനോഫാം,...
രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ കേന്ദ്രമായി സിത്രമാൾ; പ്രതിദിന വാക്സിനേഷൻറെ എണ്ണം വർധിപ്പിക്കും
മനാമ: ഇന്ന് മാർച്ച് 21 ഞായറാഴ്ച മുതൽ സിത്ര മാളിനെ രാജ്യത്തെ വലിയ കൊവിഡ് 19 വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റുമെന്നും ദേശീയ വാക്സിനേഷൻ കാമ്പയിന്റെ ശേഷി കൂടുതൽ വികസിപ്പിക്കുമെന്നും ഇതുവഴി വാക്സിനേഷൻ രജിസ്ട്രേഷനുകളിൽ...
നേപ്പാളിലെ ഗ്രാമത്തിലേക്ക് കൊവിഡ്-19 വാക്സിനുകൾ സംഭാവന ചെയ്ത് ബഹ്റൈൻ
മനാമ: നേപ്പാളിലെ ഒരു ഗ്രാമത്തിലേക്ക് ബഹ്റൈൻ നൂറുകണക്കിന് കൊവിഡ് -19 വാക്സിനുകൾ സൗഹൃദപരമായ നീക്കമെന്നോണം സംഭാവന ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ മേജർ ജനറൽ ഷെയ്ഖ് നാസർ ബിൻ...
വാക്സിനേഷൻ കാമ്പെയ്ൻ ശക്തമാക്കുമെന്ന് ബഹ്റൈൻ മന്ത്രിസഭാ യോഗം
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്നലെ നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും സെർബിയൻ പ്രസിഡന്റ്...
വാക്സിനേഷൻ ക്യാമ്പയിൻ ശക്തമാക്കി ബഹ്റൈൻ; 70 വയസ്സിന് മുകളിലുള്ളവർക്ക് രെജിസ്ട്രേഷൻ ഇല്ലാതെ തന്നെ ഹെൽത്ത്...
മനാമ: നിയന്ത്രണങ്ങൾക്ക് വിരുദ്ധമായ കൂടിച്ചേരലിന്റെ ഫലമായി ജനിതകമാറ്റം വന്ന വൈറസ് അതിവേഗം പടരുന്നതിനാൽ എല്ലാവരും വാക്സിൻ എടുക്കണമെന്നും വ്യാപനത്തെ പരിമിതപ്പെടുത്താനുള്ള വഴി ഇതുമാത്രമാണെന്നും നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് മേധാവി ലഫ്റ്റനന്റ് കേണൽ ഡോ....