Home Tags COVID-19 VACCINE

Tag: COVID-19 VACCINE

ബഹ്റൈനിലെത്തുന്ന വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഈദുൽ ഫിത്വർ ദിനം മുതല്‍ കോവിഡ് ടെസ്റ്റ് വേണ്ട,...

മനാമ: ബഹ്‌റൈനിലേക്ക് വരുന്ന വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ഈദ് ദിനം മുതല്‍ കോവിഡ് പിസിആര്‍ പരിശോധന ഒഴിവാക്കിയതായി നാഷണൽ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. കോവിഡ്​ മുക്​തരായവർക്കും ടെസ്​റ്റിൽനിന്ന്​ ഇളവ്​ നൽകിയിട്ടുണ്ട്​. ഇവർ...

കൊവിഡ് വാക്സിനെ കുറിച്ച് തെറ്റായ അഭ്യൂഹങ്ങൾ പരത്തരുതെന്ന് അധികൃതർ

മനാമ: കൊവിഡ് വാക്സിൻ സ്വീകരിക്കാത്തവരിലാണ് ഇപ്പോഴും വൈറസ് ബാധ ഉണ്ടാക്കുന്നതെന്നും വാക്സിനെ കുറിച്ചുള്ള തെറ്റായ അഭ്യൂഹങ്ങൾ പരത്തരുത് എന്ന്നാഷണൽ ടാസ്ക് ഫോഴ്സ് മോണിറ്ററിംഗ് കമ്മിറ്റി ഹെഡ് ലെഫ്റ്റനന്റ് കേണൽ ഡോക്ടർ മനാഫ് ഖഹ്താനി...

സിനോഫാം, സ്പുട്നിക് വാക്‌സിനുകൾക്കു വെയ്റ്റിംഗ് ലിസ്റ്റുകളില്ല; കൊവിഡ്-19 വാക്സിൻ എടുക്കാനുള്ള ആഹ്വാനം ആവർത്തിച്ച് ആരോഗ്യ...

മനാമ: കൂട്ടായ പ്രതിരോധശേഷി കൈവരിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനുമായി കൊവിഡ് 19 വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ബഹ്‌റൈൻ രാജ്യത്തിലെ പൗരന്മാരോടും പ്രവാസികളോടും വീണ്ടും ആവശ്യപ്പെട്ടു. മാർച്ച് 26 വരെ നടത്തിയ സ്ഥിതിവിവരക്കണക്കുകൾ...

ബഹ്‌റൈനിൽ ലഭ്യമായ വാക്സിനുകൾ എല്ലാം കാര്യക്ഷമം; കൊവിഡ്-19  പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ഇനിയും വൈകരുതെന്ന്...

മനാമ: കൊറോണ വൈറസ്സിനെതിരെ ബഹ്‌റൈനിൽ നൽകിയിട്ടുള്ള വാക്സിനുകൾ എല്ലാം തന്നെ കാര്യക്ഷമമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് കൺസൾട്ടന്റും ഇമ്യൂണൈസേഷൻ ഗ്രൂപ്പ് മേധാവിയുമായ ഡോ. ബസ്മ അൽ സഫർ പറഞ്ഞു. ബഹ്‌റൈൻ ഇതുവരെ, സിനോഫാം,...

രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ കേന്ദ്രമായി സിത്രമാൾ; പ്രതിദിന വാക്‌സിനേഷൻറെ എണ്ണം വർധിപ്പിക്കും

മനാമ: ഇന്ന് മാർച്ച് 21 ഞായറാഴ്ച മുതൽ സിത്ര മാളിനെ രാജ്യത്തെ വലിയ കൊവിഡ് 19 വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റുമെന്നും ദേശീയ വാക്സിനേഷൻ കാമ്പയിന്റെ ശേഷി കൂടുതൽ വികസിപ്പിക്കുമെന്നും ഇതുവഴി വാക്സിനേഷൻ രജിസ്ട്രേഷനുകളിൽ...

നേപ്പാളിലെ ഗ്രാമത്തിലേക്ക് കൊവിഡ്-19 വാക്‌സിനുകൾ സംഭാവന ചെയ്ത് ബഹ്‌റൈൻ

മനാമ: നേപ്പാളിലെ ഒരു ഗ്രാമത്തിലേക്ക് ബഹ്‌റൈൻ നൂറുകണക്കിന് കൊവിഡ് -19 വാക്സിനുകൾ സൗഹൃദപരമായ നീക്കമെന്നോണം സംഭാവന ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ മേജർ ജനറൽ ഷെയ്ഖ് നാസർ ബിൻ...

വാക്‌സിനേഷൻ ക്യാമ്പയിൻ ശക്തമാക്കി ബഹ്‌റൈൻ; 70 വയസ്സിന് മുകളിലുള്ളവർക്ക് രെജിസ്ട്രേഷൻ ഇല്ലാതെ തന്നെ ഹെൽത്ത്...

മനാമ: നിയന്ത്രണങ്ങൾക്ക് വിരുദ്ധമായ കൂടിച്ചേരലിന്റെ ഫലമായി ജനിതകമാറ്റം വന്ന വൈറസ് അതിവേഗം പടരുന്നതിനാൽ എല്ലാവരും വാക്സിൻ എടുക്കണമെന്നും വ്യാപനത്തെ പരിമിതപ്പെടുത്താനുള്ള വഴി ഇതുമാത്രമാണെന്നും നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് മേധാവി ലഫ്റ്റനന്റ് കേണൽ ഡോ....

3 ലക്ഷം സിനോഫാം കോവിഡ് -19 വാക്സിൻ കൂടി ചൈനയിൽ നിന്നും ബഹ്‌റൈനിലെത്തി; ഇതുവരെയുള്ളതിൽ...

മനാമ: ചൈനയിൽ നിന്ന് 3,00,000 ഡോസ് സിനോഫാർമ കോവിഡ് -19 വാക്സിൻ ലഭിച്ചുവെന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രി ഫൈഖ ബിൻത് സയീദ് അൽസാലെ അറിയിച്ചു. ദേശീയ വാക്സിനേഷൻ പ്രചാരണത്തിന്റെ ഭാഗമായി ഗൾഫ് എയർ ചൈനയിൽ...

ആകെ ജനസംഖ്യയുടെ 17 ശതമാനത്തോളം പേരിൽ വാക്സിനേഷൻ പൂർത്തീകരിച്ച് ബഹ്‌റൈൻ

മനാമ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ബഹ്‌റൈൻ. മൊത്തം ജനസംഖ്യയുടെ 17 ശതമാനത്തോളം പേർക്കാണ് ഇതുവരെ കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ് നടത്തിയത്. ഇന്നലെ വരെ 2,95,296 പേർ...

ജോണ്‍സണ്‍ & ജോണ്‍സൺ കോവിഡ് വാക്‌സിൻ്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി അമേരിക്കയും

വാഷിങ്ടണ്‍: ജോണ്‍സണ്‍ & ജോണ്‍സണിന്റെ കോവിഡ് വാക്‌സിന് യു എസ് അടിയന്തര ഉപയോഗ അനുമതി നൽകി. വാക്‌സിന്‍ ഉടന്‍ യുഎസില്‍ ഉപയോഗിച്ചു തുടങ്ങും. ഒറ്റഡോസ് ആയതിനാല്‍ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ....
error: Content is protected !!