bahrainvartha-official-logo
Search
Close this search box.

ഈദ് – അക്ഷയ തൃതീയ ദിനങ്ങളിൽ ക്യാഷ് ബാക്ക് ഓഫറുകളുമായി ജോയ് ആലുക്കാസ്

New Project - 2022-04-25T214457.682

മനാമ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ഈദ് – അക്ഷയ തൃതീയ ആഘോഷ ദിനങ്ങൾ പ്രമാണിച്ച് ഉപഭോക്താക്കള്‍കളായി പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. 250 ബഹ്‌റൈൻ ദിനാർ വിലയുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 5 ബഹ്‌റൈൻ ദിനാർ ഗിഫ്റ്റ് വൗച്ചറും ഡയമണ്ട്- അണ്‍കട്ട് ഡയമണ്ടുകളുള്‍പ്പെടെ വിലയേറിയ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി 20 ബഹ്‌റൈൻ ദിനാർ ഗിഫ്റ്റ് വൗച്ചറും സ്വന്തമാക്കാം.

ഈദിന്റെയും അക്ഷയ തൃതീയയുടെയും ശുഭ മുഹൂർത്തത്തിൽ ഷോപ്പിംഗ് ആവേശകരമാക്കാൻ ഈ എക്സ്ക്ലൂസീവ് ഓഫറുകൾ നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും ഓഫർ കാലയളവിൽ ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക് സമ്മാന വൗച്ചറുകൾ ആസ്വദിക്കാമെന്നും ജോയ്ആലുക്കാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. 2022 മെയ് 7 വരെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ക്യാഷ്ബാക്ക് സെലിബ്രേഷൻസ് ഓഫറുകള്‍ ലഭ്യമാകും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!