bahrainvartha-official-logo
Search
Close this search box.

മൈത്രി ബഹ്‌റൈൻ പെരുന്നാൾ ഒരുമ സംഘടിപ്പിച്ചു

WhatsApp Image 2022-05-07 at 3.05.18 PM

മ​നാ​മ: പെ​രു​ന്നാ​ളാ​ഘോ​ഷ ഭാ​ഗ​മാ​യി മൈ​ത്രി ബ​ഹ്‌​റൈ​ൻ അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വേ​ണ്ടി ജി​ദ്ദാ​ലി സ്വി​മ്മി​ങ്പൂ​ൾ ഹാ​ളി​ൽ ‘പെ​രു​ന്നാ​ൾ ഒ​രു​മ’ സം​ഘ​ടി​പ്പി​ച്ചു. മൈ​ത്രി പ്ര​സി​ഡ​ന്‍റ്​ നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ക്കീ​ർ ഹു​സൈ​ൻ, ജോ. ​സെ​ക്ര​ട്ട​റി സ​ലിം ത​യ്യി​ൽ, ചാ​രി​റ്റി ക​ൺ​വീ​ന​ർ ഷി​ബു ബ​ഷീ​ർ, മീ​ഡി​യ ക​ൺ​വീ​ന​ർ അ​ന​സ് ക​രു​നാ​ഗ​പ്പ​ള്ളി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കോ​യി​വി​ള മു​ഹ​മ്മ​ദ്‌ കു​ഞ്ഞ് തു​ട​ങ്ങി​യ​ർ സം​സാ​രി​ച്ചു. മൈ​ത്രി ര​ക്ഷാ​ധി​കാ​രി നി​സാ​ർ സ​ഖാ​ഫി ഈ​ദ് സ​ന്ദേ​ശം ന​ൽ​കി. റ​മ​ദാ​നി​ൽ സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം മൈ​ത്രി ര​ക്ഷാ​ധി​കാ​രി റ​ഹിം ഇ​ട​ക്കു​ള​ങ്ങ​ര നി​ർ​വ​ഹി​ച്ചു.

എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ റി​യാ​സ് ഖാ​ൻ, ഷ​മി​ർ ഖാ​ൻ, ഷി​നു സാ​ഹി​ബ്, ഷം​നാ​ദ്, നി​ഹാ​സ്, അ​ൻ​വ​ർ ശൂ​ര​നാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സെ​ക്ര​ട്ട​റി സു​നി​ൽ ബാ​ബു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്ദു​ൽ ബാ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!