bahrainvartha-official-logo
Search
Close this search box.

പി.എൽ.സി ബഹ്റൈൻ ഈദ് സംഗമം സംഘടിപ്പിച്ചു

received_4494472737321397

മനാമ: ബഹ്റൈനിൽ താമസിക്കുന്ന ചങ്ങനാശ്ശേരിയിലെയും പരിസര മഹല്ലുകളിലെയും നിവാസികളുടെ കൂട്ടായ്മയായ പീസ് ലവേഴ്സ് ചങ്ങനാശേരി (പി എൽ സി ബഹ്റൈൻ) കൂട്ടായ്മ ഈദ് സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽഖോസ് പാർക്കിൽ നടന്ന സംഗമത്തിൽ രക്ഷാധികാരി ഷാജഹാൻ യുസഫ് അധൃക്ഷത വഹിച്ചു. സെക്രട്ടറി അജിഷ് സലിം ചടങ്ങിന് സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡൻറ് S.A. ഷുഹൈബ് നന്ദിയും പറഞ്ഞു. കൂട്ടായ്മയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന മഹല്ല് നിവാസികൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!