സലഫി സെന്റർ വനിതാ സംഗമം സംഘടിപ്പിക്കുന്നു

മനാമ: സലഫി സെന്റർ അഹ്‌ലൻ റമദാൻ പരിപാടികളോട് അനുബന്ധിച്ചു 20/04/19 ശനിയാഴ്ച രാവിലെ 10:30ന് ഹൂറ സലഫി സെന്ററിൽ വെച്ചു വനിതാ സംഗമം സംഘടിപ്പിക്കുന്നു. ഷംല ബിൻത് ഇബ്രാഹിം (ജുബൈൽ )പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും.
പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ സ്ത്രീകൾക്കും അവസരമുണ്ടായിരിക്കുന്നതാണെന്ന് പ്രോഗ്രാം കൺവീനർ അറിയിച്ചു.
വിവരങ്ങൾക്ക് 39800564,39807246.