bahrainvartha-official-logo
Search
Close this search box.

അ​ന​ധി​കൃ​ത പ്രവാസി തൊ​ഴി​ലാ​ളി​ക​ളെ കണ്ടെത്താനായി പരിശോധനകൾ തുടരുന്നു

New Project - 2022-06-09T104032.053

മ​നാ​മ: അ​ന​ധി​കൃ​ത പ്രവാസി തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ​ആ​ൻ​ഡ് റെ​സി​ഡ​ന്‍റ്​​ അ​ഫ​യേ​ഴ്​​സ്​ അ​തോ​റി​റ്റി മു​ഹ​റ​ഖി​ലെ വി​വി​ധ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. താ​മ​സ​നി​യ​മം ലം​ഘി​ച്ച ഏ​താ​നും പേ​ർ പി​ടി​യി​ലാ​വു​ക​യും ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്​ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്​​തു.

താ​മ​സ, തൊ​ഴി​ൽ നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​ഹ​റ​ഖ്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!