bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ശൂരനാട് ഗ്രാമോത്‌സവം സംഘടിപ്പിക്കുന്നു

New Project - 2022-06-09T102036.931

മനാമ: ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ജൂൺ 10 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ബാങ്ക്ഹോക്ക് റെസ്റ്റോറന്റെ ഹാളിൽ വച്ച് ഗ്രാമോത്സവം സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ചടങ്ങിൽ കൊറോണകാലത്തു ബഹ്‌റൈനിൽ ആരോഗ്യരംഗത്ത് മുൻനിരയിൽ പ്രവർത്തിച്ച ശൂരനാട്കാരും പരിസരപ്രദേശങ്ങളും ഉള്ള ആരോഗ്യ പ്രവർത്തകരെ ആദരിക്കും. നാടൻ പാട്ട് ,നാദസ്വരം പഞ്ചാരിമേളം, റിനിഷ് വിസെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗാനസന്ധ്യ തുടങ്ങിയ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹരിഷ് നായർ 3415 3933, അൻവർ ശൂരനാട് 38207050, അഭിലാഷ് 33568808, പ്രദിപ് കുമാർ കെ 37795068 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!