bahrainvartha-official-logo
Search
Close this search box.

ഐ സി എഫ് ടാലൻ്റ് ക്ലബ്ബ് സംഘടിപ്പിച്ചു

WhatsApp Image 2022-06-29 at 10.21.37 AM

മനാമ: സ്ർഗ്ഗവാസനകളുടെ പരിപോഷണവും അംഗങ്ങളുടെ സാമൂഹിക ശാക്തീകരണവും ലക്ഷ്യമാക്കി ഐ.സി.എഫ് .സൽമാബാദ് സെൻട്രൽ അഡ്മിൻ സമിതിയുടെ ആഭിമുഖ്യത്തിൽ ടാലൻ്റ് ക്ലബ്ബ് സംഘടിപ്പിച്ചു.

പ്രസിഡണ്ട് ഉമർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ സെൻട്രൽ ജനറൽ സിക്രട്ടറി ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു അബ്ദു റഹീം സഖാഫി വരവൂർ വിഷയാവതരണം നടത്തി.

ഹംസ ഖാലിദ് സഖാഫി, അബ്ദുള്ള രണ്ടത്താണി, വൈ.കെ. നൗഷാദ് , ഹാഷിം ബദറുദ്ദീൻ , നാഫിഅ് സുഹ്വരി വയനാട് പ്രസംഗിച്ചു. ഇസ്ഹാഖ് വലപ്പാട് സ്വാഗതവും ഷഫീഖ് മുസ്ല്യാർ വെള്ളൂർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!