അനധികൃത തൊഴിലാളികളെ കണ്ടെത്താനായി എൽ.എം.ആർ.എ പരിശോധനകൾ തുടരുന്നു

New Project - 2022-06-29T122547.987

മനാമ: അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) വിവിധയിടങ്ങളിൽ പരിശോധന നടത്തി. എല്ലാ ഗവർണറേറ്റ് പരിധികളിലും നടത്തിയ പരിശോധനയിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സും (എൻ.പി.ആർ.എ) സഹകരിച്ചു. എൽ.എം.ആർ.എ നിയമം ലംഘിച്ച നിരവധി തൊഴിലാളികളെ പരിശോധനയിൽ പിടികൂടി. ഇവർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!