പ്രവാസികൾക്കിടയിൽ കർഷകശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ച് നാച്ചോ ബഹ്‌റൈൻ

natcho

മ​നാ​മ: ബ​ഹ്റൈ​നി​ലെ ഭ​ക്ഷ്യോ​ൽ​പ​ന്ന​രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ നാ​ച്ചോ ഫു​ഡ് പ്രോ​ഡ​ക്ട​സ് പ്ര​വാ​സി​ക​ളി​ൽ​നി​ന്ന് ‘ക​ർ​ഷ​ക​ശ്രീ’​യെ തി​ര​ഞ്ഞെ​ടു​ത്ത് ആ​ദ​രി​ക്കു​ന്നു. ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

ഫ്ലാ​റ്റ്, റൂ​ഫ് ടോ​പ്, ബാ​ൽ​ക്ക​ണി, ഗാ​ർ​ഡ​ൻ തു​ട​ങ്ങി പ​രി​മി​ത​മാ​യ ഇ​ട​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്ത്​ മാ​തൃ​ക കാ​ണി​ച്ച​വ​രെ​യാ​ണ്​ അ​വാ​ർ​ഡി​ന്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി, കോ​ഴി, താ​റാ​വ്, മ​ത്സ്യം തു​ട​ങ്ങി ഏ​തു​ കൃ​ഷി ന​ട​ത്തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. മാ​യ​മി​ല്ലാ​ത്ത കൃ​ഷി​യെ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ്​ ഇ​ത്ത​ര​മൊ​രു പു​ര​സ്കാ​രം ന​ൽ​കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചി​ങ്ങം ഒ​ന്നു​ മു​ത​ൽ 15 വ​രെ എ​ൻ​ട്രി​ക​ൾ സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന്​ അ​ത​ത്​ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി അ​ധി​കൃ​ത​ർ കൃ​ഷി വി​ല​യി​രു​ത്തും. ചി​ങ്ങം 30ന് ​അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 39432823 എ​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ലും 35697575 എ​ന്ന വാ​ട്​​സ്ആ​പ്​ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!