ബഹ്‌റൈൻ കെ.​എം.​സി.​സി പാലക്കാട് ജില്ലാ കമ്മിറ്റി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

WhatsApp Image 2022-08-07 at 3.23.50 PM

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഫാ-​ലാ-​മി-22 സ​മ്മ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഹ​മ​ദ് ടൗ​ൺ ഹ​മ​ല​ക്കു സ​മീ​പം പൂ​രി​യി​ലെ അ​ൽ ന​സീം പൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും വി​വി​ധ ത​രം മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. പ്ര​വാ​സ​ജീ​വി​ത​ത്തി​ലെ ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വാ​ദ്യ​ക​ര​മാ​യ ക്യാ​മ്പ് വേ​റി​ട്ടൊ​ര​നു​ഭ​വം സ​മ്മാ​നി​ച്ചു​വെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ മാ​സി​ൽ പ​ട്ടാ​മ്പി, യ​ഹ്‌​യ വ​ണ്ടും​ത​റ, ഷ​ഫീ​ഖ് വ​ല്ല​പ്പു​ഴ, ആ​ഷി​ഖ് പ​ത്തി​ൽ, ഫൈ​സ​ൽ വ​ട​ക്ക​ഞ്ചേ​രി, അ​ന​സ് നാ​ട്ടു​ക​ൽ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ നി​സാ​മു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ഹാ​രി​സ് വി.​വി തൃ​ത്താ​ല ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ൻ​മാ​സ് ബാ​ബു സ്വാ​ഗ​ത​വും നൗ​ഫ​ൽ കെ.​പി. പ​ടി​ഞ്ഞാ​റ​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!