bahrainvartha-official-logo
Search
Close this search box.

ഐ.ഒ.സി ബഹ്റൈൻ ചാപ്റ്റർ സ്വാതന്ത്ര്യ ദിനാഘോഷം

WhatsApp Image 2022-08-16 at 11.30.09 AM

മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷവും ഇന്തോ-ബഹ്റൈൻ സൗഹൃദത്തിന്റെ 50ാം വാർഷികവും പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ നേതൃത്വത്തിൽ മനാമയിലെ ഭരണ സമിതി ആസ്ഥാനത്ത് ആഘോഷിച്ചു.

ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ലോക രാജ്യങ്ങൾക്ക് മാതൃകയാണന്നും ഐക്യവും സമാധാനവും വികസനവുമാണ് ഭാവി ഇന്ത്യയെ വളർച്ചയിലേക്ക് നയിക്കേണ്ടത് എന്ന രീതിയിൽ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ ആഹ്വാനം ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!