മനാമ: ബഹ്‌റൈന്‍ പ്രതിഭ നവംബര്‍ 3, 4 തിയ്യതികളില്‍ നടത്തുന്ന കേരള-അറബ് സാംസ്‌ക്കാരിക ഉത്സവമായ ‘പാലം- ദി ബ്രിഡ്ജ്’ എന്ന മെഗാ പരിപാടിക്ക് വേണ്ടി ലോഗോ ക്ഷണിക്കുന്നു. തയ്യാര്‍ ചെയ്ത ലോഗോ സെപ്റ്റംബര്‍ 30-ന് മുമ്പായി bpdramaawards@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 39283875 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.
