Home Tags Prathibha

Tag: Prathibha

ബഹ്‌റൈൻ പ്രതിഭാ നാടക അവാർഡ് 2021: സൃഷ്ടികൾ അയക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15

മനാമ: ബഹ്‌റൈനിലെ പുരോഗമന സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ പ്രതിഭയുടെ പ്രഥമ നാടക അവാർഡിനായുള്ള സൃഷ്ടികൾ അയക്കാനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 15ന് അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. മികച്ച പ്രതികരണമാണ് നാടകരചയിതാക്കളിൽ നിന്നും...

ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ പ്രതിഭ റിഫ മേഖല കമ്മറ്റിയും പ്രതിഭ ഹെല്പ് ലൈനും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ബിഡിഎഫ് ആശുപത്രിയിൽ വച്ച് നടന്നു. പ്രവാസി കമ്മീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ...

ബഹ്‌റൈൻ പ്രതിഭ പഠനോപകരണ സമാഹരണ ക്യാംപെയ്ൻ ‘ഓണമധുരം 2021’ സംഘടിപ്പിച്ചു

മനാമ: ഉത്രാട ദിനത്തിൽ ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച പഠനോപകരണ സമാഹരണ ക്യാംപെയ്ൻ ഓണമധുരം 2021ന്റെ ഭാഗമായി പായസ വിതരണം നടത്തി. പ്രതിഭയുടെ നേതൃത്വത്തിൽ 1500 ലിറ്റർ പ്രഥമനാണ് 2500ൽ അധികം വീടുകളിലേക്ക് തയാറാക്കി...

ബഹ്‌റൈൻ പ്രതിഭ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മനാമ: ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ബഹ്‌റൈൻ പ്രതിഭ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ആഗസ്ത് 15 രാവിലെ 75 പ്രതിഭ പ്രവർത്തകർ രക്തദാനം നടത്തി തുടർന്ന് വൈകീട്ട് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ...

ഇന്ത്യ@75; ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷവേളയിൽ ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ പ്രവാസി കമീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ...

ബഹ്‌റൈൻ പ്രതിഭയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനം നിയമസഭാ സ്പീക്കർ എം ബി രാജേഷ് നിർവഹിക്കും

മനാമ: ബഹ്‌റൈൻ പ്രതിഭയുടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് നിർവഹിക്കുന്നു. Zoom ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന പരിപാടി ആഗസ്ത് 15 ഞായറാഴ്ച ബഹ്‌റൈൻ...

കെവി മോഹനന്റെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രതിഭ അനുശോചിച്ചു

മനാമ: മുൻ ബഹ്‌റൈൻ പ്രവാസിയും ബഹ്‌റൈൻ പ്രതിഭയുടെ ജനറൽ സെക്രട്ടറിയുമായിരുന്ന കെവി മോഹനന്റെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രതിഭ അനുശോചിച്ചു. ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ നിരവധിപേർ പങ്കെടുത്തു. ഉറച്ച നിലപാടും ദീർഘവീക്ഷവുമുള്ള മികച്ച...

പ്രഥമ ബഹ്‌റൈൻ പ്രതിഭ നാടക പുരസ്‌ക്കാരത്തിനുള്ള രചനകൾ ക്ഷണിച്ചു

മനാമ: ബഹ്‌റൈനിലെ സാംസ്ക്കാരിക രംഗത്ത് കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി പുത്തൻ സങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും നവീനവും വ്യത്യസ്ഥവുമായ നിരവധി നാടകാനുഭവങ്ങൾ ബഹ്‌റൈൻ നാടക ലോകത്തിന് സമ്മാനിച്ച പുരോഗമന സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ ബഹ്‌റൈൻ പ്രതിഭയുടെ...

ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് നാളെ

മനാമ: ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ ജൂലൈ 30 ന് രാവിലെ 7 മണി മുതൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്‌പിറ്റലിൽ വച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈൻ പ്രതിഭ...

ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല കമ്മിറ്റി, ഹെൽപ്പ് ലൈനുമായി സഹകരിച്ച് ഗുദൈബിയ, ഹൂറ, സെഗയ, സാർ യുണിറ്റുകളുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ മുഹറഖ്...
error: Content is protected !!