bahrainvartha-official-logo
Search
Close this search box.

ഐ.​ഐ.​പി.​എ ചെ​സ് അ​ക്കാ​ദ​മി ഹോ​ബ്‌​സ്‌​പേ​സു​മാ​യി കൈ​കോ​ർ​ക്കു​ന്നു

New Project - 2022-09-25T105607.384

മ​നാ​മ: ഇ​ന്ത്യ​ൻ ക​ലാ​സാം​സ്‌​കാ​രി​ക വി​ഷ​യ​ങ്ങ​ളു​ടെ അ​ഭ്യ​സ​നം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പെ​ർ​ഫോ​മി​ങ് ആ​ർ​ട്സ് ആ​ഗോ​ള ചെ​സ് പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ ഹോ​ബ്‌​സ്‌​പേ​സു​മാ​യി കൈ​കോ​ർ​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

ക​ലാ​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും ചി​ട്ട​യോ​ടെ​യും പാ​ര​മ്പ​ര്യ​ത്ത​നി​മ​യോ​ടെ​യും ഉ​ള്ള വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2003ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഐ.​ഐ.​പി.​എ​യു​ടെ പു​തി​യ കാ​ൽ​വെ​പ്പാ​ണ് ഐ.​ഐ.​പി.​എ ചെ​സ് അ​ക്കാ​ദ​മി.

ഹോ​ബ്‌​സ്‌​പേ​സ് ത​യാ​റാ​ക്കി​യ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക്ലാ​സു​ക​ളി​ലൂ​ടെ ഇ​ന്ത്യ, യു.​എ​സ്, കാ​ന​ഡ, യു.​കെ, പ​ടി​ഞ്ഞാ​റ​ൻ യൂ​റോ​പ്പ്, യു.​എ.​ഇ, സിം​ഗ​പ്പൂ​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള സ്ഥാ​പ​ന​മാ​ണ്. ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ആ​ർ.​ബി. ര​മേ​ശി​​ന്റെ​യും ആ​ര​തി ര​മേ​ശി​​ന്റെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ക്ലാ​സു​ക​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക​ചാ​മ്പ്യ​ൻ മാ​ഗ്ന​സ് കാ​ൾ​സ​നെ അ​ടു​ത്തി​ടെ മൂ​ന്നു​വ​ട്ടം തോ​ൽ​പി​ച്ചു വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യ 17കാ​ര​ൻ മാ​സ്റ്റ​ർ പ്ര​ഗ്നാ​ന​ന്ദ​യു​ടെ കോ​ച്ച് എ​ന്ന നി​ല​യി​ൽ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച വ്യ​ക്തി​യാ​ണ് ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ആ​ർ.​ബി. ര​മേ​ഷ്. ഐ.​ഐ.​പി.​എ ചെ​സ് അ​ക്കാ​ദ​മി ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ക്ലാ​സു​ക​ൾ ഒ​ക്ടോ​ബ​റി​ൽ തു​ട​ങ്ങും.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഐ.​ഐ.​പി.​എ ഓ​ഫി​സു​മാ​യി 38980680, 35102735 എ​ന്നീ മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!