bahrainvartha-official-logo
Search
Close this search box.

പവിഴദ്വീപിലെ പൊന്നാനിക്കാർ ‘പോന്നോത്സവം’ സംഘടിപ്പിച്ചു

WhatsApp Image 2022-09-28 at 4.32.52 PM

മ​നാ​മ: ‘പ​വി​ഴ​ദ്വീ​പി​ലെ പൊ​ന്നാ​നി​ക്കാ​ർ’ കൂ​ട്ടാ​യ്മ ‘പോ​ന്നോ​ത്സ​വം’ എ​ന്ന പേ​രി​ൽ ഈ​ദ്‌, ഓ​ണം ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​ബാ​ദ് അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ തി​രു​വാ​തി​ര​ക്ക​ളി, ഒ​പ്പ​ന, ഓ​ണ​പ്പാ​ട്ട്, നാ​ട​ൻ​പാ​ട്ടു​ക​ൾ, ഓ​ർ​ക്ക​സ്ട്ര ഗാ​ന​മേ​ള, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി.

പ്ര​മു​ഖ സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫോ​ട്ടോ​ഗ്രാ​ഫ​ർ സ​നു​രാ​ജ്, അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ സ​ൽ​മാ​ബാ​ദ് ബ്രാ​ഞ്ച് ഹെ​ഡ് ടോ​ണി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ന്റ് സു​ജേ​ഷ് പ​ഴേ​ട​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ സ്വാ​ഗ​ത​വും ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ റ​സാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. പൊ​ന്നാ​നി താ​ലൂ​ക്ക്‌​ത​ല​ത്തി​ൽ കൂ​ട്ടാ​യ്മ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് വൈ​സ് പ്ര​സി​ഡ​ന്റ് ബാ​ബു ക​ണി​യാം​പ​റ​മ്പി​ൽ സം​സാ​രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!