bahrainvartha-official-logo
Search
Close this search box.

എ​ൽ.​എം.​ആ​ർ.​എ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ഓർമപ്പെടുത്തി ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്

309901503_494905112683161_539017935219510335_n

മ​നാ​മ: ഫ്ലെ​ക്സി വി​സ സം​വി​ധാ​ന​ത്തി​നു പ​ക​ര​മാ​യി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ആ​വി​ഷ്ക​രി​ച്ച പു​തി​യ സം​വി​ധാ​ന​ത്തി​​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ ആ​ഹ്വാ​നം​ചെ​യ്തു. എം​ബ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​പ​ൺ ഫോ​റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൊ​ഴി​ലു​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് കൊ​ണ്ടു​വ​രു​ന്ന പു​തി​യ സം​വി​ധാ​ന​ത്തി​​​ന്റെ സ​വി​ശേ​ഷ​ത​ക​ൾ അം​ബാ​സ​ഡ​ർ വി​വ​രി​ച്ചു.

അ​ന​ധി​കൃ​ത​മാ​യോ വി​സി​റ്റ് വി​സ​യി​ൽ വ​ന്നോ ജോ​ലി ചെ​യ്താ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള കാ​ര്യ​വും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഓ​പ​ൺ ഹൗ​സി​ൽ എം​ബ​സി​യു​ടെ കോ​ൺ​സു​ലാ​ർ ടീ​മും അ​ഭി​ഭാ​ഷ​ക സം​ഘ​വും പ​​ങ്കെ​ടു​ത്തു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ടാ​ണ് അം​ബാ​സ​ഡ​ർ ഓ​പ​ൺ ഹൗ​സി​ന് തു​ട​ക്കം​കു​റി​ച്ച​ത്. ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും അം​ബാ​സ​ഡ​ർ വി​ശ​ദീ​ക​രി​ച്ചു.

50ഓ​ളം പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ഓ​പ​ൺ ഹൗ​സി​ൽ അ​വ​ത​രി​പ്പി​ച്ചു. നാ​ഗ​രാ​ജു, സെ​ൽ​വ​നാ​യ​കി തു​ട​ങ്ങി നി​ര​വ​ധി പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ച്ച എ​ൽ.​എം.​ആ​ർ.​എ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ൾ​ക്കും സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​നും ക​മ്യൂ​ണി​റ്റി അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി​യ​റി​യി​ച്ചു. എ​ല്ലാ​വ​രെ​യും തി​രി​കെ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാ​നും സാ​ധി​ച്ചു. ഓ​പ​ൺ ഹൗ​സി​ന്റെ പ​രി​ഗ​ണ​ന​ക്കു വ​ന്ന വി​വി​ധ പ​രാ​തി​ക​ളി​ൽ പ​രി​ഹാ​രം കാ​ണു​ക​യും ചെ​യ്തു.

സ​ജീ​വ​മാ​യി പ​​ങ്കെ​ടു​ത്ത ഐ.​സി.​ആ​ർ.​എ​ഫ്, ഭാ​ര​തി അ​സോ​സി​യേ​ഷ​ൻ, വേ​ൾ​ഡ് എ​ൻ.​ആ​ർ.​ഐ കൗ​ൺ​സി​ൽ, ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം, ടി.​കെ.​എ​സ്, കെ.​എം.​സി.​സി പ്രതിനിധികളെ അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു. എ​ന്തെ​ങ്കി​ലും പ്ര​ശ്നം നേ​രി​ട്ടാ​ൽ 39418071 എ​ന്ന ന​മ്പ​റി​ലും cons.bahrain@mea.gov.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലും 24 മ​ണി​ക്കൂ​റും എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!