ഈസ്റ്റർ ദിനത്തിൽ ലോകത്തെ നടുക്കിയ ചാവേർ ആക്രമണത്തിൽ മരണപ്പെട്ട ശ്രീലങ്കൻ പൗരന്മാർക്ക് വേണ്ടി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ യുഎഇയിലെ ബുർജ് ഖലീഫയിൽ ശ്രീലങ്കൻ പതാക ദൃശ്യമായി.
ലോകത്തെ നടുക്കിയ വലിയ ഭീകരാക്രമണത്തിൽ 321 ജീവനുകളാണ് പൊലിഞ്ഞത്.