മുഹറഖ് മലയാളി സമാജം ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു ഈസ്റ്റർ ആഘോഷവും ലോക തൊഴിലാളി ദിനാഘോഷവും പൊൻകണി സീസൺ 2 മെയ് 1 ബുധനാഴ്ച രാവിലെ 11 മുതൽ മുഹറഖ് അൽമാസ് ഹാളിൽ വെച്ച് നടക്കും, എം എം എസ് വനിതാ വിംഗ് ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു വർഷമായി പ്രതിമാസം തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയായ എരിയുന്ന വയറിന്നൊരു കൈത്താങ് പദ്ദതിയുടെ ഒന്നാം വാർഷികാഘോഷവും ഇതോടൊപ്പം നടത്തുന്നു, വിഭവ സമൃദ്ധമായ സദ്യയും അണിയിച്ചൊരുക്കിയിരിക്കുന്നു,തു ടർന്ന് എം എം എസ് സർഗ്ഗവേദി,എം എം എസ് മഞ്ചാടി ബാലവേദി എന്നിവയുടെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും അരങേറുന്നു,വിഷു സദ്യ പാസ് മൂലം നിയന്ത്രിതമായിരിക്കും, കൂടുതൽ വിവരങൾക്ക് ബന്ധപ്പെടുക പ്രസിഡന്റ് അനസ് റഹിം 33874100,66619890 സെക്രട്ടറി സുജ ആനന്ദ് 35615543