bahrainvartha-official-logo
Search
Close this search box.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വൈ​ദ്യു​തി മ​​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

PHOTO-2022-12-11-19-18-27-9c4fb345-409a-4b2f-8bd8-fd61d7a04b32

മ​നാ​മ: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ വൈ​ദ്യു​തി, ജ​ല​വി​ഭ​വ മ​ന്ത്രി യാ​സ​ർ ബി​ൻ ഇ​ബ്രാ​ഹിം ഹു​മൈ​ദാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്തു. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്നു. ഊ​ർ​ജ രം​ഗ​ത്ത് ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള താ​ൽ​പ​ര്യം മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ക​ടി​പ്പി​ച്ചു. വൈ​ദ്യു​തി, ജ​ലം, ഊ​ർ​ജം എ​ന്നീ മേ​ഖ​ല​ക​ളി​ലെ പു​രോ​ഗ​തി​ക്കാ​യി ബ​ഹ്റൈ​ൻ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളെ അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!