ഫ്രന്റ്‌സ് വനിതാ സമ്മേളനം: പോസ്റ്റർ പ്രകാശനം ചെയ്തു

IMG-20221223-WA0024

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. “നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക് ” എന്ന വിഷയത്തിൽ ഡിസംബർ 30 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുഹറഖിലെ അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മേളനം. ചടങ്ങിൽ ഫ്രന്റ്‌സ് വനിതാവിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ് , ജനറൽ സെക്രട്ടറി ഷൈമില നൗഫൽ , സെക്രട്ടറി നദീറ ഷാജി എക്സിക്യൂട്ടീവ് അംഗങ്ങളായ റഷീദ സുബൈർ, ഷബീഹ ഫൈസൽ, സമീറ നൗഷാദ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!