ഇനി എന്ത് പഠിക്കണം? ടെൻഷൻ വേണ്ട, എൻ. എസ്‌ എഡ്യൂക്കേഷൻ വഴികാട്ടും

ns

പ്ലസ് ടു, ഡിഗ്രി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ അവധിക്കാലം എത്രത്തോളം ആസ്വദിക്കുന്നുണ്ട്? ഭൂരിഭാഗം പേരുടെയും മനസ്സില്‍ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ്. ഏതു കോഴ്‌സ് എടുക്കണം, ഏതു കോഴ്‌സിനാണ് കൂടുതല്‍ ജോലി സാധ്യത ഉള്ളത്, എവിടെ പഠിക്കണം തുടങ്ങി ഒട്ടനേകം ചോദ്യങ്ങള്‍ മനസിലൂടെ ചുറ്റിക്കറങ്ങുകയാണ്. നമ്മുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും നമ്മെക്കാള്‍ ഏറെ നമ്മുടെ മാതാപിതാക്കളും ചുറ്റുമുള്ളവരും സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തില്‍ ആണ് നാം ജീവിക്കുന്നത്. പലരും ഉപരിപഠനമേഖല തിരഞ്ഞെടുക്കുന്നത് ഇതുപോലെ മറ്റുള്ളവരുടെ ഇഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ ആണ്. എന്നാൽ ഓർക്കുക, ഇത് മാറി ചിന്തിക്കേണ്ട കാലമാണ് . നമ്മുടെ സ്വപ്‌നങ്ങള്‍ നമ്മുടേത് മാത്രമായിരിക്കട്ടെ.

വ്യത്യസ്ത ഉപരിപഠനസാധ്യതകളെക്കാള്‍ ഉപരി പഠനമേഖല തിരഞ്ഞെടുക്കുമ്പോള്‍ ജോലി സാധ്യതയും എല്ലാം നോക്കണം. എന്തു പഠിക്കണം എവിടെ പഠിക്കണം എന്നുള്ള ടെൻഷനുകൾ ഒന്നും വേണ്ട, എല്ലാത്തിനും മാർഗ്ഗ നിർദ്ദേശവുമായി എൻ എസ് എഡ്യൂക്കേഷൻ കൂടെയുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തും പോയി ഉപരിപഠനം നടത്താനുള്ള സൗകര്യവുമുണ്ട്. മെഡിക്കൽ, ഡെന്റൽ, ആയുർവേദ, ഹോമിയോപതി, ഫാർമസി, നഴ്സിംഗ്, അലൈഡ് ഹെൽത്ത്‌ സയൻസ്, എൻജിനീയറിങ്ങ്, ആർക്കിടെക്ചർ, അഗ്രികൾച്ചർ, മാനേജ്മെന്റ്, ലോ, ആർട്സ് ആൻഡ് സയൻസ് തുടങ്ങി എല്ലാ മേഖലകളിലും വളരെ ഫീസ് കുറച്ച് ഇന്ത്യയ്ക്കകത്തും പുറത്തും പഠിക്കാനുള്ള അവസരമാണ് എൻ.എസ് എജുക്കേഷൻ ഒരുക്കുന്നത്.

വർഷങ്ങളുടെ പാരമ്പര്യം ഉള്ള എൻ.എസ്‌ എഡ്യൂക്കേഷൻ ഇതിനോടകം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി. ഉയർന്ന സാഹചര്യത്തിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യമാണ് എൻ.എസ്സിന്റെ പ്രത്യേകത. വിദ്യാഭ്യാസം അത് നേടുക തന്നെ വേണം. അതിനുള്ള വാതിലുകൾ ഇവിടെ തുറക്കപ്പെട്ടിരിക്കുന്നു. ഇഷ്ടമുള്ള എന്തും പഠിക്കാം, എവിടെയും പഠിക്കാം, എൻ.എസ്‌ എഡ്യൂക്കേഷൻ നിങ്ങൾക്കൊപ്പം.

വ്യത്യസ്ത കോഴ്സുകൾ പരിചയപ്പെടാം, ക്ലിക്ക് ചെയ്യുക : www.nsedufoundation.com

വിളിക്കുക : 9544790444/9544792444

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!