bahrainvartha-official-logo
Search
Close this search box.

50ാം വാ​ർ​ഷി​ക​ നിറവിൽ ബൂ​അ​ലി റെസ്റ്റോറന്റ് ഗ്രൂ​പ്

New Project (55)

മ​നാ​മ: ബ​ഹ്റൈ​നി​ൽ 50 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച് പ്ര​മു​ഖ റെസ്റ്റോറന്റ് ശൃം​ഖ​ല​യാ​യ ബൂ​അ​ലി ഗ്രൂ​പ്. 1973ൽ ​ഈ​സാ ടൗ​ണി​ൽ ഗ​ൾ​ഫ് ടെ​ക്നി​ക്ക​ൽ കോ​ള​ജി​ൽ ആ​ദ്യ ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് തു​ട​ങ്ങി​യ ബൂ​അ​ലി ഗ്രൂ​പ്പി​ന് കീ​ഴി​ൽ നി​ല​വി​ൽ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലാ​യി 250ൽ​പ​രം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ചെ​യ്യു​ന്നു​ണ്ട്.

ഒ​രു​വ​ർ​ഷം നീ​ളു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ആ​ക​ർ​ഷ​ണീ​യ​മാ​യ ഓ​ഫ​റു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​മെ​ന്ന് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​പി അ​ബ്ദു​റ​ഹ്മാ​ൻ പ​റ​ഞ്ഞു. 50ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഹ​മീ​ദ് ഹാ​ജി, ഡ​യ​റ​ക്ട​ർ​മാ​രാ​യ എം.​പി. അ​ഷ്റ​ഫ്, പി.​പി. ബ​ഷീ​ർ, കെ.​വി. മൊ​യ്ദു, സി.​ഇ.​ഒ റി​യാ​സ് അ​ബ്ദു​റ​ഹ്മാ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ ഷി​ബാ​സ് മൊ​യ്തീ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!