ഐ.വൈ.സി.സി എട്ടാമത് വാർഷിക പുനസംഘടന നടപടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മുഹറഖ് ഏരിയ തെരഞ്ഞെടുപ്പു കൺവെൻഷനും കൃപേഷ് ശരത് ലാൽ അനുസ്മരണവും ഫെബ്രുവരി 17 വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുഹറഖ് റൊയാൻ ഫാർമസിക്ക് സമീപം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മുഹറഖ്, ഗലാലി, ബുസൈതീൻ തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ള കോൺഗ്രസ്സ് അനുഭാവികളായ ആളുകൾ അംഗത്വം എടുക്കുവാനും കൂടുതൽ വിവരങ്ങൾക്കും 33874100,35669796 എന്നി നമ്പറുകളിൽ ബന്ധപ്പെടുക