ഭൂകമ്പം ബാധിച്ച തുർക്കിയിലെയും സിറിയയിലെയും ജങ്ങൾക്കുള്ള സഹായത്തിന്റെ രണ്ടാം ഘട്ടം കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, വർഗീസ് ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി സോജൻ എന്നിവർ തുർക്കി അംബാസഡർ ഹിസ് എക്‌സലൻസി എസിൻ കാക്കിലിന് കൈമാറി.
2023 ഫെബ്രുവരി 16 ന് തുർക്കി എംബസിയിൽ വെച്ചാണ് സഹായം കൈമാറിയത്.