bahrainvartha-official-logo
Search
Close this search box.

ഫ്രണ്ട്‌സ് വനിതാ വിഭാഗം ആരോഗ്യ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു 

FRIENDS ASSO LOGO

മനാമ: ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മനാമ ഏരിയ ആരോഗ്യ ബോധവത്‌കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. സ്ത്രീകളും ആരോഗ്യവും എന്ന തലക്കെട്ടിൽ നടക്കുന്ന പരിപാടിക്ക് കിംസ് ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ: ബ്ലെസി ജോൺ നേതൃത്വം നൽകും.

ഈ മാസം 23 വ്യാഴായ്ച വൈകുന്നേരം 07:30 നു സിഞ്ചിലെ ഫ്രണ്ട്‌സ് ഹാളിൽ വെച്ചാണ് പരിപാടി. ശ്രോതാക്കളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഡോക്ർ മറുപടിയും നൽകും. വിശദ വിവരങ്ങൾ അറിയുവാൻ 38116807 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് പരിപാടിയുടെ കൺ വീനർ നൂറ ഷൗക്കത്ത് അറിയിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!