സ്കിൽ മിഷൻ അക്കാദമി മാർച്ച് 11 മുതൽ 30 വരെ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു.
യോഗ മെഡിറ്റേഷൻ, ബ്രെയിൻ സ്റ്റോമിംഗ് ഗെയിം, ഫോട്ടോഗ്രാഫി ആൻഡ് മൂവി മേക്കിങ്, ക്യാമ്പ് സെറ്റിംഗ് ഗ്രിൽ മേക്കിങ്, ആർട്ട് ക്രാഫ്റ്റ് & ഡ്രോയിങ്, ഫാഷൻ ഷോ, ക്വിസ് കോമ്പറ്റീഷൻ, ആദാരി പാർക്കിലേക്കുള്ള ഫീൽഡ് ട്രിപ്പ്, കുൻഫു കരാട്ടെ എന്നിവയാണ് സമ്മർ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത് രണ്ടു വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളെയാണ് സമ്മർ ക്യാമ്പിൽ ഉൾപ്പെടുത്തുക.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക വാട്സ്ആപ്പ് 34 11 86 0 9