ദയ ബഹ്‌റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു

New Project (69)

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വേ​ളം കാ​ക്കു​നി കേ​ന്ദ്ര​മാ​യി ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ദ​യ സെ​ന്റ​ർ ഫോ​ർ ഹെ​ൽ​ത്ത് & റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്റ​റി​ന്റെ ഭാ​വി​പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹ​ക​ര​ണ​മ​ഭ്യ​ർ​ഥി​ച്ച് സെ​ഗ​യ്യ ബി.​എം.​സി ഹാ​ളി​ൽ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

ദ​യ​യു​ടെ പ്ര​തി​നി​ധി​ക​ളാ​യി ഡോ. ​ഇ​സ്മാ​യി​ൽ, സി.​സി. റ​ഷാ​ദ്, കെ. ​അ​ജ്മ​ൽ, ഫൈ​സ​ൽ കാ​യ​ക്ക​ണ്ടി, ന​വാ​സ് പാ​ല​ക്കു​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ മെ​ഷീ​നു​ക​ൾ​ക്കു​ള്ള വി​ഭ​വ​സ​മാ​ഹ​ര​ണം ഉ​ദ്ഘാ​ട​നം കു​രു​ട്ടി മൊ​യ്തു​ഹാ​ജി ഡോ. ​ഇ​സ്മാ​യി​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

മൂ​സ പ​ള്ളി​ക്ക​ര, കെ.​പി ഫാ​മി​ലി​ക്കു​വേ​ണ്ടി കെ.​പി. മൊ​യ്തു, ആ​ർ. പ​വി​ത്ര​ൻ, മു​ഹ​മ്മ​ദ്‌ മേ​ത്ത​റ​മ​ൽ, ര​ജി പോ​റാ​കൂ​ൽ, ഫൈ​സ​ൽ ത​റ​വ​ട്ട​ത്ത്, അ​സീ​സ്, അ​യ്യൂ​ബ് മു​ച്ചി​ലോ​ട്ട്, നി​സാ​ർ ക​ക്കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ സ​മാ​ഹ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ബി.​എം.​സി ഡ​യ​റ​ക്ട​ർ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​യ ട്ര​ഷ​റ​ർ സി.​സി. റ​ഷാ​ദ്, ഫൈ​സ​ൽ കാ​യ​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

സ​ലീം പാ​ല​ക്കു​നി, റ​ഷീ​ദ് മാ​ഹി, അ​സീ​ൽ അ​ബ്ദു​റ​ഹ്മാ​ൻ, യു.​കെ. ബാ​ല​ൻ, അ​ഷ്‌​റ​ഫ്‌ കാ​ട്ടി​ൽ പീ​ടി​ക, സാ​നി​പോ​ൾ ഇ​ന്ത്യ​ൻ​ക്ല​ബ്‌, ഇ​ബ്രാ​ഹീം ഹ​സ​ൻ പു​റ​ക്കാ​ട്ടി​രി, എ​ൻ. അ​ബ്ദു​ൽ അ​സീ​സ്, മ​ജീ​ദ് ത​ണ​ൽ, കെ.​ടി. സ​ലീം, അ​ബ്ദു​ൽ ഖാ​ദ​ർ മ​റാ​സീ​ൽ, റ​ഫീ​ഖ് നാ​ദാ​പു​രം ആ​ർ. പ​വി​ത്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ദ​യ​യു​ടെ ബ​ഹ്‌​റൈ​ൻ കോ​ഓ​ഡി​നേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ മൂ​സ പ​ള്ളി​ക്ക​ര, ജ​ലീ​ൽ, മു​നീ​ർ പി​ലാ​ക്കൂ​ൽ, ര​ജി, നൗ​ഷാ​ദ് വ​ട​ക്ക​യി​ൽ, മു​ഹ​മ്മ​ദ്‌ ഷാ​ഫി, ജ​ലീ​ൽ, ഖാ​ദ​ർ മു​തു​വ​ന, റി​യാ​സ് കൊ​റോ​ത്ത്, ഫൈ​സ​ൽ ത​റ​വ​ട്ട​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി അ​വ​താ​ര​ക​നാ​യി​രു​ന്നു. സി.​എം. കു​ഞ്ഞ​ബ്ദു​ല്ല സ്വാ​ഗ​ത​വും ടി.​ടി. അ​ഷ്‌​റ​ഫ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

TAGS:’Daya’ Bahrain Convention

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!