സു​ധീ​ർ തി​രു​നി​ല​ത്തി​നെ ആ​ദ​രി​ച്ചു

WhatsApp Image 2023-03-18 at 12.22.57 PM

മ​നാ​മ: പ്ര​വാ​സ ലോ​ക​ത്തെ സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്തി​നെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ പ്ര​തി​നി​ധി​ക​ൾ കൊ​ല്ല​ത്തു​വെ​ച്ച് ആ​ദ​രി​ച്ചു.

പി.​എ​ൽ.​സി പ്ര​തി​നി​ധി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​യു​മാ​യ അ​ഡ്വ. യു. ​വ​ഹീ​ദ, അ​ഡ്വ. ബി.​എ​ൻ. ഹ​സ്ക​ർ, എം.​കെ. അ​ൻ​സാ​രി എ​ന്നി​വ​ർ ആ​ദ​ര​വ് ന​ൽ​കി. അ​ഭി​ഭാ​ഷ​ക​രാ​യ കാ​വ​നാ​ട് ബി​ജു, സ​ത്യാ​ന​ന്ദ​ബാ​ബു, ഫേ​ബ സു​ദ​ർ​ശ​ൻ, ജി​ത്തു, മ​ധു, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ബി​നോ​ജ് നാ​രാ​യ​ൺ, സി​ന്ധു കു​മ്പ​ള​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാരി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!