bahrainvartha-official-logo
Search
Close this search box.

സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവാഹകരാകുക: പ്രൊഫ. ഖാദർ മൊയ്‌തീൻ

WhatsApp Image 2023-03-19 at 9.41.15 AM

മ​നാ​മ: കെ.​എം.​സി.​സി കേ​ര​ള ജ​ന​ത​യു​ടെ മാ​ത്ര​മ​ല്ല ലോ​ക​ത്തി​ന് മു​ന്നി​ൽ​ത​ന്നെ സ​മ​ത്വ​മി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സം​ഘ​ട​ന​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ പ്ര​ഫ. ഖാ​ദ​ർ മൊ​യ്‌​തീ​ൻ. സേ​വ​ന സ​ന്ന​ദ്ധ​രാ​യ മ​ന​സ്സു​ക​ൾ​ക്ക് ശാ​ന്തി​യും സ​മാ​ധാ​ന​വും അ​ഭി​വൃ​ദ്ധി​യും ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കും.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി മ​നാ​മ സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​വും സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കോ​യ സ്മാ​ര​ക വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ദാ​ന​ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ്ര​ത്യേ​കി​ച്ച് ബി​ഹാ​റി​ലെ കി​ഷ​ൻ ഗ​ഞ്ചി​ലും വി​ദ്യാ​ഭ്യാ​സ ന​വോ​ത്ഥാ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഡോ​ക്ട​ർ സു​ബൈ​ർ ഹു​ദ​വി​ക്ക് ഖാ​ദ​ർ മൊ​യ്‌​തീ​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

കേ​ര​ള​ത്തി​ൽ ഇ​ന്ന് കാ​ണു​ന്ന രൂ​പ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യി സ​മൂ​ഹ​ത്തെ ഉ​ന്ന​തി​യി​ലെ​ത്തി​ക്കാ​ൻ സി.​എ​ച്ചി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​ത് എ​ക്കാ​ല​ത്തും തി​രു​ത്തി​കു​റി​ക്കാ​നാ​കാ​ത്ത വി​ധ​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നും അ​തി​നു​ള്ള ഗു​ണ​ഫ​ല​ങ്ങ​ളാ​ണ് ഇ​ന്ന് സ​മൂ​ഹം അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് സു​ബൈ​ർ ഹു​ദ​വി പ​റ​ഞ്ഞു.

ജി​ല്ല പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ ഹ​ബീ​ബ് റ​ഹ്മാ​ൻ സം​സാ​രി​ച്ചു. ജി​ല്ല ക​ൺ​വീ​ന​ർ ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി​ക്കും കാ​മ്പ​യി​നി​ൽ ജി​ല്ല​യി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത കു​റ്റ്യാ​ടി, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ൾ​ക്കും വ്യ​ക്തി​ഗ​ത​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത ല​ത്തീ​ഫ് വ​രി​ക്കോ​ളി​ക്കും പ്ര​ഫ. ഖാ​ദ​ർ മൊ​യ്‌​തീ​ൻ മെ​മ​ന്റോ ന​ൽ​കി.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​സ്സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, കെ.​പി. മു​സ്ത​ഫ, ശം​സു​ദ്ധീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, എ.​പി. ഫൈ​സ​ൽ, ഒ.​കെ. കാ​സിം, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി, അ​സ്‌​ലം വ​ട​ക​ര, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, കെ.​കെ.​സി. മു​നീ​ർ, ഷാ​ഫി പ​റ​ക്ക​ട്ട, സ​ലിം ത​ള​ങ്ക​ര, നി​സാ​ർ ഉ​സ്മാ​ൻ, എം.​എ. റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ്‌ മാ​ലിം, സ​മ​സ്ത സെ​ക്ര​ട്ട​റി കു​ഞ്ഞ​മ്മ​ദ് ഹാ​ജി, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ ക​ണ്ടി​താ​ഴ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്‌ ഹ​മീ​ദ് അ​യ​നി​ക്കാ​ടി​നെ ആ​ദ​രി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ സു​ഹൈ​ൽ മേ​ല​ടി പ്രാ​ർ​ഥ​ന ന​ട​ത്തി. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ നാ​സ്സ​ർ ഹാ​ജി, അ​ഷ്‌​റ​ഫ്‌ ന​രി​ക്കോ​ട​ൻ, അ​ഷ്‌​റ​ഫ്‌ തോ​ട​ന്നൂ​ർ, സാ​ഹി​ർ ബാ​ലു​ശ്ശേ​രി, മു​നീ​ർ ഒ​ഞ്ചി​യം, എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ അ​ഴി​യൂ​ർ സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!