bahrainvartha-official-logo
Search
Close this search box.

“പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്റെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​രം” – ര​വി​ശ​ങ്ക​ർ ശു​ക്ല

New Project - 2023-05-03T104606.553

മ​നാ​മ: പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്റെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​രം എ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​ർ ശു​ക്ല പ​റ​ഞ്ഞു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ ഒ​ന്നാം വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.എ​ൽ.​സി ബ​ഹ്‌​റൈ​ൻ ക​ൺ​ട്രി ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ നി​യ​മ​പ​ര​മാ​യി ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​യ​ത്നി​ച്ച ബ​ഹ്‌​റൈ​ൻ അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡ്വ. താ​രി​ഖ് അ​ൽ ഔ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പി.​എ​ൽ.​സി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ ന്യൂ​സ്‌​ലെ​റ്റ​ർ ‘ദി ​ബ്രി​ഡ്ജ് ’ സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ആ​ദ്യ കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ബം​ഗ്ലാ​ദേ​ശി​ലെ​യും നേ​പ്പാ​ളി​ലെ​യും ശ്രീ​ല​ങ്ക​യി​ലെ​യും പ്ര​വാ​സി​ക​ൾ​ക്കും പി.​എ​ൽ.​സി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി. കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് പി.​എ​ൽ.​സി​യു​ടെ സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് ബ​ഹ്‌​റൈ​ൻ തൊ​ഴി​ൽ​മ​ന്ത്രാ​ല​യ​ത്തി​ന്റെ സേ​ഫ്റ്റി ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് മേ​ധാ​വി ഹു​സൈ​ൻ അ​ൽ ഹു​സൈ​നി പ​റ​ഞ്ഞു. എ​ക്സ്പാ​റ്റ് ക​മ്യൂ​ണി​റ്റി ന​ൽ​കി​വ​രു​ന്ന സേ​വ​ന​ങ്ങ​ൾ മ​ഹ​നീ​യ​മാ​ണെ​ന്നും അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി വേ​ണ്ട കാ​ര്യ​ങ്ങ​ൾ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പി.​എ​ൽ.​സി സ്ഥാ​പ​ക​നും ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റു​മാ​യ അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം, ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം ഹ​സ​ൻ ബൊ​ക്കാ​മ​സ്, തൊ​ഴി​ൽ മ​ന്ത്രാ​ല​യം സേ​ഫ്റ്റി ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് മേ​ധാ​വി ഹു​സൈ​ൻ അ​ൽ ഹു​സൈ​നി, വി​വി​ധ എം​ബ​സി പ്ര​തി​നി​ധി​ക​ൾ, ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ, ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പി.​എ​ൽ.​സി ഗ​വേ​ണി​ങ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ സു​ഷ​മ ഗു​പ്‌​ത, എ. ​ടോ​ജി, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ശ്രീ​ജ ശ്രീ​ധ​ര​ൻ, മ​ണി​ക​ണ്ഠ​ൻ ജി, ​സെ​ന്തി​ൽ കു​മാ​ർ, ജ​യ് ഷാ, ​വി​നോ​ദ് നാ​രാ​യ​ണ​ൻ, ഹ​രി​ബാ​ബു, ഗ​ണേ​ഷ് മൂ​ർ​ത്തി, സു​ബാ​ഷ് തോ​മ​സ്, ശ​ർ​മി​ഷ്ഠ ഡേ​യ്, രാ​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഡ്വ. ഇ​ന്ദു രാ​ജേ​ഷ്, സ്‌​പ​ന്ദ​ന കി​ഷോ​ർ, ര​മ​ൻ​പ്രീ​ത് പ്ര​വീ​ൺ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. പ്ര​വാ​സി​ക​ളും നി​യ​മ​പ്ര​ശ്ന​ങ്ങ​ളും എ​ന്ന നി​യ​മ സം​വാ​ദ പ​രി​പാ​ടി​യു​ടെ നാ​ലാം​ഭാ​ഗം തു​ട​ർ​ന്ന് ന​ട​ന്നു. അ​ഭി​ഭാ​ഷ​ക​രാ​യ ജോ​സ് എ​ബ്ര​ഹാം, മാ​ധ​വ​ൻ ക​ല്ല​ത്ത്, താ​രി​ഖ് അ​ൽ ഔ​ൻ എ​ന്നി​വ​ർ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​ന​ൽ​കി. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക രാ​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വാ​ദം നി​യ​ന്ത്രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!