ന്യൂ ഹൊറൈസൺ സ്കൂളിൽ പുതിയ വിദ്യാർത്ഥി കൗൺസിലും പി ടി എ ഭരണസമിതിയും സ്ഥാനമേറ്റു

New Project - 2023-05-28T081403.436

മനാമ: ബഹ്‌റൈനിലെ പ്രമുഖ സ്കൂളുകളിൽ ഒന്നായ ന്യൂ ഹൊറൈസൺ സ്കൂൾ പുതിയ വിദ്യാർത്ഥി കൗൺസിലും പി ടി എ ഭരണസമിതിയും രൂപീകരിച്ചു . ബഹ്‌റൈൻ ഗൾഫ് അലൂമിനിയം റോളിങ്ങ് മിൽ സീനിയർ ഗ്രൂപ്പ്‌ ഐ സി ടി മാനേജർ മിസ്റ്റർ ഖാലിദ് റാഷിദ്‌ ജലാൽ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു.

എൻ എച്ച് എസ് ചെയർമാൻ ജോയ് മാത്യു, പ്രിൻസിപ്പൽ വന്ദന സതീഷ്, വൈസ് പ്രിൻസിപ്പൽ നിർമല, നിഷ എന്നിവർ സെഗയ്യ, സിഞ്ച് ക്യാമ്പസിലെ വിദ്യാർത്ഥി കൗൺസിൽ അംഗങ്ങൾക്കും പി ടി എ ഭരണ സമിതി അംഗങ്ങൾക്കും ബാഡ്ജുകളും വൃക്ഷ തൈകളും വിതരണം ചെയ്തു. സിഞ്ച് ക്യാമ്പസ് പി ടി എ പ്രസിഡന്റ് ആയി ഷംനാദ് ഷംസുദീനും സെഗയ്യ ക്യാമ്പസിലെ പി ടി എ പ്രസിഡന്റ് ആയി റേച്ചൽ ശേഖറും സ്ഥാനമേറ്റു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!