bahrainvartha-official-logo
Search
Close this search box.

യോ​ഗ കോ​ൺ​ക്ലേ​വ് ജൂ​ൺ 18ന്

New Project - 2023-06-17T161641.392

​മ​നാ​മ: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്റൈ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ബ​ഹ്റൈ​ൻ ഇ​ന്ത്യ ക​ൾ​ച​റ​ൽ ആ​ൻ​ഡ് ആ​ർ​ട്സ്​ സ​ർ​വി​സ​സി​ന്റെ​യും (ബി​കാ​സ്) പ്രോ​പ് യോ​ഗ ആ​ൻ​ഡ് തെ​റ​പ്പി സെ​ന്റ​റി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

 

ജൂ​ൺ 18ന് ​വൈ​കീ​ട്ട് ഏ​ഴി​ന് ബ​ഹ്റൈ​ൻ ഗോ​ൾ​ഡ​ൻ തു​ലി​പ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​സ്. വ്യാ​സ യൂ​നി​വേ​ഴ്സി​റ്റി വൈ​സ്​ ചാ​ൻ​സ​ല​ർ എ​ച്ച്.​ആ​ർ. നാ​ഗേ​ന്ദ്ര, പ്രോ ​വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​മ​ഞ്ജു​നാ​ഥ് ശ​ർ​മ, ന്യൂ​ക്ലി​യ​ർ സ​യ​ന്റി​സ്റ്റും ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടാ​യി യോ​ഗ​യി​ലും ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്തും സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ ഡോ. ​പ​ര​ൻ ഗൗ​ഡ, യോ​ഗ വി​ദ​ഗ്ധ ഡോ. ​കോ​മ​ൾ സൈ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്​​ത​വ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

 

ബ​ഹ്റൈ​നി​ലെ ആ​രോ​ഗ്യ, കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​യി​ലെ​യും ബ​ഹ്റൈ​നി​ലെ​യും യോ​ഗ പ​രി​ശീ​ല​ക​രു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. ലോ​കം ഒ​രു കു​ടും​ബ​മാ​ണെ​ന്ന മു​ദ്രാ​വാ​ക്യം മു​ന്നോ​ട്ടു​വെ​ച്ച് ലോ​ക​ത്ത് എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന യോ​ഗ പ്ര​ചാ​ര​ണ​ത്തി​ന് ക​രു​ത്തു പ​ക​ർ​ന്ന് ബ​ഹ്റൈ​നി​ലെ ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്ത് യോ​ഗ​ക്കു​ള്ള പ​ങ്ക് കോ​ൺ​ക്ലേ​വി​ലെ മു​ഖ്യ വി​ഷ​യ​മാ​യി​രി​ക്കും.

 

സ​മൂ​ഹ​ത്തി​ലെ ആ​രോ​ഗ്യ, കാ​യി​ക, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ​രെ പ്ര​ത്യേ​കം ക്ഷ​ണി​ച്ച് ന​ട​ത്തു​ന്ന പ​രി​പാ​ടി ബ​ഹ്റൈ​നി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബി​കാ​സ്​ പ്ര​സി​ഡ​ന്റ് ഭ​ഗ​വാ​ൻ അ​സ​ർ​പോ​ട്ട, ​േപ്രാ​പ് യോ​ഗ ​സ്ഥാ​പ​ക​ൻ എ​ഹ്സാ​ൻ അ​സ്​​ക​ർ, ബി​കാ​സ്​ പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ രു​ദ്രേ​ഷ് കു​മാ​ർ സി​ങ്, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!