ശ്രദ്ധേയമായി മനാമ ഈദ് ഗാഹ്

New Project - 2023-06-29T132839.904

മ​നാ​മ: ബ​ഹ്‌​റൈ​ൻ ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ൽ സു​ന്നി ഔ​ഖാ​ഫി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​റും ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഈ​ദ്‌​ഗാ​ഹ്‌ ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട്‌ ശ്ര​ദ്ധേ​യ​മാ​യി. മ​നാ​മ മു​നി​സി​പ്പാ​ലി​റ്റി (ബ​ല​ദി​യ്യ) കോ​മ്പൗ​ണ്ടി​ലാ​യി​രു​ന്നു ഈ​ദ്‌​ഗാ​ഹ്‌ സം​ഘ​ടി​പ്പി​ച്ച​ത്‌.

സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മ​ട​ക്കം നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്ത ഈ​ദ്‌​ഗാ​ഹി​ന്‌ സൗ​ദി​യി​ലെ ജാ​ലി​യാ​ത്ത്‌ ദാ​ഇ ക​ബീ​ർ സ​ല​ഫി പ​റ​ളി നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!