bahrainvartha-official-logo
Search
Close this search box.

റിഫയിൽ ഇ​സ്‌ലാ​മി​ക്‌ സൊ​സൈ​റ്റി സെ​ന്റ​ർ ഫോ​ർ ദ​അ് വ യുടെ ഈദ് ഗാഹ്

New Project - 2023-06-29T133354.448

മനാമ: ബ​ഹ്‌​റൈ​ൻ സു​ന്നി ഔ​ഖാ​ഫി​ന്റെ ആ​ഭിമു​ഖ്യ​ത്തി​ൽ ഇ​സ്‌ലാ​മി​ക്‌ സൊ​സൈ​റ്റി സെ​ന്റ​ർ ഫോ​ർ ദ​അ് വ ​റി​ഫ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ന്‌ സ​മീ​പ​ത്തെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഈ​ദ്‌​ഗാ​ഹ്‌ സം​ഘ​ടി​പ്പി​ച്ചു. 2007 മു​ത​ൽ ന​ട​ത്തി​വ​രു​ന്ന ഈ​ദ്‌ ഗാ​ഹി​ൽ മൂ​സ സു​ല്ല​മി ന​മ​സ്കാ​ര​ത്തി​ന്‌ നേ​തൃ​ത്വം ന​ൽ​കി ഖു​തു​ബ നി​ർ​വ​ഹി​ച്ചു. അ​ബ്ദു​റ​ഹ്‌​മാ​ൻ മു​ള്ള​ങ്കോ​ത്ത്‌, ന​വാ​സ്‌ ഓ​പി, ശു​ക്കൂ​ർ, റ​യീ​സ്‌ മു​ള്ള​ങ്കോ​ത്ത്‌, റി​ഫ്‌​ഷാ​ദ്‌, ഹി​ഷാം, ന​സീ​ഫ്‌ ടി.​പി, ന​വാ​ഫ്‌ ടി.​പി, ഫൈ​സ​ൽ ക​ള​രി​ക്ക​ണ്ടി, സ​ക്കീ​ർ ചാ​ത്തോ​ത്ത്‌, അ​ൽ അ​മീ​ൻ അ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!